Jump to content

User:Priyesh bourgeon/sandbox/nallur school history

From Wikipedia, the free encyclopedia

New article name goes here new article content ...


References[edit]

External links[edit]


വിദ്യാലയ ചരിത്രം[edit]

വിദ്യാലയ ചരിത്രം

നല്ലൂർ ഈസ്റ്റ് എ യുപി  സ്കൂൾ , പെരുമുഖം

ഫറോക്ക് പഞ്ചായത്തിൽ  പത്താം വാർഡിൽ രി. സ      ഒന്നര ഏക്രയോളം  വിസ്തൃതിയുള്ള  അല്പം നിരപ്പായ സ്ഥാലത്താണ് നല്ലൂർ ഈസ്റ്റ് എ യുപി  സ്കൂൾ , പെരുമുഖം  എന്ന ഇ സ്ഥാപനം സ്ഥിതി ചെയ്യുന്നത് .൧൯൩൦  ശ്രി മലയിൽ അയ്യപ്പൻ എന്ന ആളുടെ സഹായ സഹകരണത്തോടെ തലശ്ശേരി സ്വദേശി ആയ ശ്രി കുഞ്ഞാപ്പു മാസ്റ്ററുടെ മാനേജ്മെന്റിലാണ്   നല്ലൂർ ഈസ്റ്റ് എ യുപി  സ്കൂൾ എന്ന  ഈ സ്ഥാപിതമായത്.ഒന്നര മുതൽ നാല്  വരെ ക്ലാസ്സുകൾക്ക് 3 .8  അഞ്ചാം ക്ലാസിനു  ൨൪ .൧.൧൯൪൨ സ്ഥിരംഗികരം ലഭിച്ചു.

തുടർന്ന് വിദ്യാലയത്തിന്റെ മാനേജ്‌മന്റ് അധികാരം കുഞ്ഞാപ്പു മാസ്റ്ററിൽ നിന്നും മഠത്തിൽ വീട്ടിൽ നാരായണൻ നമ്പീശന് തീരു ലഭിച്ചു.അദ്ദേഹത്തിന്റെ  ഭരണകാലത്തു വിദ്യാലയതിന്റെ പേര് മഠത്തിൽ എയിഡഡ് എലിമെന്ററി സ്കൂൾ എന്നാക്കി മാറ്റി.ഡിപ്പാർട്മെന്റ് കല്പന പ്രകാരം  പിന്നീട് നല്ലൂർ ഈസ്റ്റ് എയിഡഡ് സ്കൂൾ എന്ന് തന്നെ മാറ്റുകയുണ്ടായി .൧൯൪൩  നാരായണൻ നമ്പീശനിൽ നിന്നും മാനേജ്‌മന്റ് അധികാരം പൂതേരി ബാലകൃഷ്ണൻ നായർക്ക് തീരു ലഭിച്ചു.അധേഹത്തില്‍ നിന്നും ശ്രി മലയില്‍ വേലായുധന്‍